gallery/main

2006  ജൂലായ് 30 നു ശ്രീ .സി.എസ്. ഹനീഫ അവർകളുടെ നേതൃത്വത്തിൽ പാലക്കാട് നഗരത്തിന് ഹൃദയഭാഗത്ത്‌ എം കെ സിൽക്‌സ് പിറവി എടുത്തു. 12 വർഷം പിന്നിടുമ്പോൾ ഈ സ്ഥാപനം ഗുണമേന്മയിലും വിശ്വസ്തതയിലും ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടി.


2014-ൽ സ്ഥാപനത്തെവിപുലീകരിക്കുന്നതിനോടൊപ്പം ജില്ലയിലെ ഏറ്റവും വലിയ വിവാഹ വസ്ത്ര സ്ഥാപനമായ് ഉയർത്തുകയും ചെയ്തു.


 ഇന്ന് ഒരു ലക്ഷത്തിൽ പരം സാരീ കളക്ഷനുകളുമായി മെഹന്ദിസാരി,കൗമാരക്കാരായ പെൺകുട്ടികൾക്കായി സിൻഡ്രല്ല ചുരിദാർ സെക്ഷൻ,പിഞ്ചോമനകൾക്കായി സ്പാർക്കിളിങ്‌ കിഡ്സ് സെക്ഷൻ,യുവാക്കൾക്കും മുതിർന്നവർക്കുമായി രജപുത്ര മെൻസ് കളക്ഷൻ എന്നിവ വിപുലീകരിച്ച ഈ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.  


ഞങ്ങളിൽ വിശ്വാസം അർപ്പിച്ച കസ്റ്റമേഴ്‌സിനുവേണ്ടി ഏതുതരം സേവനവും നൽകുന്നതിനായി കഴിവുറ്റ സ്റ്റാഫുകളും ഇവിടത്തെ പ്രത്യേകതയാണ്.ഇടനിലക്കാരെ ഒഴിവാക്കി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും കൊണ്ടുവരുന്ന തുണിത്തരങ്ങൾ മിതമായ വിലയിൽ ജനങ്ങളിലേക്കെത്തിക്കുന്നതാണ് എം കെ സിൽക്സിൻെറ ജനഹൃദയത്തിലുള്ള മുഖമുദ്ര